അബൂദാബി യാത്ര

ഈദ് അൽ ഫിത്തർ : അബുദാബിയിൽ ഫ്രീ പാർക്കിംഗ്

അബുദാബിയിലെ വാഹനയാത്രക്കാർക്ക് ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ഐടിസി) ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് ഇൻ അബുദാബി അറിയിച്ചു.

മവാകിഫ് ചട്ടങ്ങൾ പാലിക്കണമെന്നും നിരോധിത പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!