ഇന്ന് 11 മരണം യു.എ.ഇ യിൽ, 458 റിക്കവറി, എമിറേറ്റ്സ് എയർ ലൈൻസും യു.എ.ഇ യിൽ താമസവിസ ഉള്ളവരെ കൊണ്ടുവരാൻ നടപടി തുടങ്ങി – ഇന്ത്യയിൽ നിന്ന് ഇപ്പോൾ ഇല്ല, ഇന്ത്യൻ വൈദ്യ സംഘം ദുബായിൽ ഇന്നെത്തി, ഇ-ലേർണിംഗ് അടുത്ത അക്കാഡമിക് ഇയർ വരെ നീണ്ടേക്കും, കൂടുതൽ പ്രസ്ഥാനങ്ങൾ മലയാളികൾക്ക് സഹായവുമായി രംഗത്ത്