ആരോഗ്യം ഫുജൈറ

ഫുജൈറ KMCC യുടെ കോവിഡ് യജ്ഞത്തിൽ സാഹയ ഹസ്ഥവുമായി മൂപ്പൻസ് ഗ്രൂപ്പ് ചെയർമാൻ സലിം മൂപ്പനും. മൊയ്തീൻ അബ്ബാസും റജബ് ഖാനും

കോവിഡ് മഹാമാരിയുടെ കെടുതിയിൽ ബുദ്ധിമുട്ടുന്നവർക്ക് താൽകാലിക താമസമൊരുക്കുന്നതിന് വേണ്ടി 30 ബെഡോടുകൂടി സജ്ജമാക്കിയ 15 റൂമുകളുടെ താക്കോൽ ദാനം KMCC രക്ഷാധികാരി CK കാലിദ്ഹാജിക്ക് നൽകിക്കൊണ്ട് മൂപ്പൻസ് ഗ്രൂപ്പ് ചെയർമാനും ഫുജൈറ റിയലെസ്റ്റേറ്റ് കൂട്ടായ്മയുടെ വൈ. ചെയർമാനുമായ സലിം മൂപ്പൻ നിർവ്വഹിച്ചു, KMCC പ്രസി: മുബാറക്ക് കോക്കൂർ അദ്ധ്യക്ഷം വഹിച്ചു, മൊയ്തീൻ അബ്ബാസ്, റജബ് ഖാൻ , എന്നിവരെ കൂടാതെ റിയലെസ്റ്റേറ്റ് പ്രതിനിധികളായ ഹംസ പി സി, ശംസൂദ്ധീൻ തിരൂർ, മോയിൻ ഒലിക്കൽ ഹസീബ് ലാൽ, ഷാനവാസ് കൊല്ലം എന്നിവരും സംബന്ധിച്ചു, റിയലെസ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് നഈം പുത്തൂർ ആശംസാപ്രഭാഷണം നിർവ്വഹിച്ചു, KMCC നേതാക്കളായ മുഹമ്മദ് ഖിരയ്യ, ഫിറോസ് തിരൂർ, മുഹമ്മദലി ആയഞ്ചേരി, ഇബ്രാഹിം ആലംപാടി, ഹബീബ്. കടവത്ത്, ഫൈസൽ ബാബു, ഫൈസൽ ബത്തേരി, ഫൈസൽ ബാബു വെള്ളം മുല്ല മുസ്ഥഫ, നിഷാദ് വാഫി എന്നിവരും സന്നിഹിതരായിരുന്നു, ശാക്കിർ ഹുസൈൻ ഹുദവി പ്രാർത്ഥന നടത്തി ടി കെ ഇബ്രാഹിം സ്വാഗതവും മുഹമ്മദലി ആയഞ്ചേരി നന്ദിയും പറഞ്ഞു.

error: Content is protected !!