എക്സ്പോ 2020 ദുബായ്

ദുബായ് എക്‌സ്‌പോ സൈറ്റിൽ തീപിടുത്തം ; ആളപായമില്ല

ഇന്ന് പുലർച്ചെ ദുബായ് എക്‌സ്‌പോ 2020 സൈറ്റിൽ വെൽഡിംഗ് പ്രവർത്തനത്തിനിടെയാണ് തീപിടുത്തമുണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങൾ തക്ക സമയത്തിടപെട്ട് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ആർക്കും പരിക്കില്ലെന്നും ഇത് സംബന്ധിച്ച വൃത്തങ്ങൾ അറിയിച്ചു.

error: Content is protected !!