അബൂദാബി റമദാൻ സ്പെഷ്യൽ

മാസപ്പിറവി കണ്ടില്ല ; യു എ ഇയിൽ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച്ച

മാസപ്പിറവി കണ്ടില്ല ; യു എ ഇയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച്ച.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍. ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.

error: Content is protected !!