ദുബായ് യാത്ര

ഈദ് അൽ ഫിത്തർ 2020 ; ദുബായിൽ ഫ്രീ പാർക്കിംഗ് പ്രഖ്യാപിച്ചു.

2020 ഈദ് അൽ ഫിത്തർ അവധിദിനങ്ങളായ മെയ് 23 മുതൽ മെയ് 26 വരെ ലെവൽ പാർക്കിംഗ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗും ദുബായിൽ സൗജന്യമായിരിക്കും എന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ശനിയാഴ്ച പ്രഖ്യാപിച്ചു.

പെയ്ഡ് പാർക്കിംഗ് മെയ് 27 രാവിലെ 8 ന് പുനരാരംഭിക്കും

error: Content is protected !!