അബൂദാബി റമദാൻ സ്പെഷ്യൽ

നമുക്ക് ഒരു പോലെ കഴിക്കാം അബുദാബി I M C C പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

അബുദാബി: നമുക്ക് ഒരു പോലെ കഴിക്കാം ഈ പെരുനാളിനും I MCC അബുദാബി കമ്മിറ്റി കോവിഡ് 19 കോറാണാ പ്രശ്നത്തിൽ അകപ്പെട്ട് പോയ അബുദാബിയിലെയും മുസഫ ,ബനിയാസ്, തുടങ്ങിയ സ്ഥലങ്ങളിലെയും കുടുംബങ്ങൾക്കും ബാച്ച്ലർ റൂമുകൾക്കും പെരുന്നാൽ ഭക്ഷണ കിറ്റുകൾ വിതരണം നടത്തി. ഒരു കുടുംബത്തിന് ഈദുൽ ഫിത്തർ വിഭവസമൃദമായ ഭക്ഷണത്തോടെ ചിലവഴിക്കാൻ പറ്റുന്ന ഒരു പാട് ഭക്ഷണവിഭവങ്ങൾ അടങ്ങിയതാണ് ഈദ് കിറ്റുകൾ അബുദാബി IMCC പ്രസിഡണ്ട് എൻ എം അബ്ദുല്ല ആക്ടിംഗ് സെക്രട്ടറി നബിൽ അഹ് മദ്, ഹാരിസ് അതിഞ്ഞാൽ, ഹക്കിം മുക്കോട്, സിറാജ് ഹദാദ്, റാഷിദ് കല്ലൂരാവി, ഹാരിസ് മജസ്റ്റിക് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

error: Content is protected !!