ആരോഗ്യം ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ; 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു, 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍. മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കും ആണ് രോഗബാധ ഉണ്ടായത്.

ഇന്ന് രണ്ടുപേര്‍ രോഗമുക്തി നേടി.  ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.

error: Content is protected !!