അബൂദാബി ആരോഗ്യം ഇന്ത്യ കേരളം ദുബായ് ഷാർജ സോഷ്യൽ മീഡിയ വൈറൽ

ദുബായ് KMCC LEGAL CENTRE യു എ ഇ യിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി WEBINAR സംഘടിപ്പിക്കുന്നു.

പ്രിയമുള്ളവരെ, CoVid19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യു എ ഇ യിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി DUBAI KMCC LEGAL CENTRE ന്റെ ആഭിമുഖ്യത്തിൽ 2020 മെയ് 19 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിമുതൽ 4 വരെ ഒരു WEBINAR സംഘടിപ്പിക്കുന്നു.
നിങ്ങളുടെ തൊഴിൽ, വിസ, യാത്ര, മറ്റു നിയമ പ്രശ്നങ്ങൾ എന്നിവ അഭിഭാഷകരുമായി മുഖാമുഖം സംസാരിക്കാം. റജിസ്ട്രേഷന് വേണ്ടി
വിളിക്കേണ്ട നമ്പർ :
1)Adv.Ibrahim Khalil
Mob: 0558703836
2)Adv.Ashraf Puthiyottil
Mob: 0553615859
3)Adv.Muhammad Sajith Mob: 0509465503
4)Adv.Ashraf Kovval
Mob: 0508073090
5)Adv.Mohamed Rafi
Mob: 0509976982
6)Adv.Anuradha(Hindi)
Mob: 0566811178.
7)Adv. Faizal
Mob: 0582686778

കൂടുതൽ വിവരങ്ങൾക്ക്

അഡ്വ. ഇബ്രാഹിം ഖലീൽ
സെക്രട്ടറി
ദുബൈ കെ എം സീ സീ
സംസ്ഥാന കമ്മിറ്റി
0558703836

error: Content is protected !!