അന്തർദേശീയം അബൂദാബി തൊഴിലവസരങ്ങൾ ദുബായ് വിദ്യാഭ്യാസം

ജോലി സാധ്യത ഉറപ്പാക്കാൻ ഏറ്റവും മികച്ച അമേരിക്കൻ ഡിഗ്രിയുമായി യു.എ.യിൽ ലണ്ടൻ അമേരക്കൻ സിറ്റി കോളേജ് (LACC)

കഴിഞ്ഞ ഇരുപത് വർഷമായി യു.എ.യിൽ പ്രവർത്തനം തുടരുന്ന ഏറ്റവും മികച്ച ഉന്നത വിദ്യാഭാസ സ്‌ഥാപനങ്ങളിൽ ഒന്നാണ്  ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ് (LACC). ഫുജൈറയിലും ഷാർജയിലും മുഖ്യ ശാഖകളും സഹോദര സ്‌ഥാപനങ്ങളും ഉള്ള LACC-യുടെ ലേർണിംഗ് സെന്ററുകൾ ദുബായിലും റാസ് അൽ ഖൈമയിലും ഉണ്ട്.
എന്ത് കൊണ്ട് LACC മറ്റു വിദ്യാഭാസ സ്‌ഥാപങ്ങളെക്കാൾ മികച്ചതാകുന്നു ?
യൂറോപ്യൻ കൗൺസിൽ ഫോർ ബിസിനസ് എഡ്യൂക്കേഷനും ,ബെൽജിയം ആൻഡ് അക്റക്രെഡിറ്റേഷൻ സർവീസ് ഫോർ ഇന്റർനാഷണൽ സ്കൂൾസ്,കോളേജസ് ആൻഡ് യൂണിവേഴ്സിറ്റീസ് (ASIC)- ഉം നൽകുന്ന അക്രെഡേഷൻ ഉള്ള യുഎഇയിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ്.

ഇന്റർനാഷണൽ ബിസിനസ് ആന്റ് ഇക്കണോമിക്സ്, അക്കൗണ്ടിംഗ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി.ബി.എ ഡിഗ്രിയും ,വിവിധതരം മേജറുകളിൽ എം.ബി.എ യും  LACC നൽകുന്നു .
അമേരിക്കയിലെ മഡോണ യൂണിവേഴ്സിറ്റിയിൽ നിന്നും നോർത്ത് മാസിഡോണിയയിലെ യൂറോ കോളേജിൽ നിന്നും വിദ്യാർത്ഥികൾക്ക് അവരുടെ  ബിരുദം നേരിട്ട് ലഭിക്കും.

മികച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ, technology oriented  ക്ലാസ് മുറികൾ, ഫുഡ് കോട്ട് സൗകര്യങ്ങൾ, . ബസുകൾ, ഇൻഡോർ ഗെയിം സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും ഗുണനിലവാരമുള്ള  കാമ്പസ് സൗകര്യങ്ങൾ LACC -യിലുണ്ട്.

99% വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും , അതോടൊപ്പം  95% വിദ്യാർത്ഥികൾ ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി ഉറപ്പു വരുത്തുകയും ചെയ്യുന്ന ഏക സ്ഥാപനം.

2020 ജൂൺ അല്ലെങ്കിൽ 2020 സെപ്റ്റംബറിലേക്ക് ചേരാൻ താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളെയും LACC ക്ഷണിക്കുന്നു. നിലവിലെ കോവിഡ് -19 പ്രതിസന്ധി കണക്കിലെടുത്ത്, സൂം, മൈക്രോസോഫ്റ്റ് ടീം, എഡ്മോഡോ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകൾ എന്നിവയുടെ സമന്വയ സമീപനം ഉപയോഗിച്ച് പഠനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം LACC സമർത്ഥമായി നടപ്പാക്കിയിട്ടുണ്ട് . എല്ലാ പഠനങ്ങളും ഓൺ‌ലൈൻ പ്ലാറ്റ്‌ഫോം വഴി നടത്തുകയും ആവശ്യമുള്ളപ്പോഴെല്ലാം സംശയ നിവാരണത്തിനായി പേർസണൽ അറ്റെൻഷൻ നൽകുന്നതുമായിരിക്കും.

എല്ലാ  വിശദാംശങ്ങൾക്കും സ്കോളർഷിപ്പ് വിവരങ്ങൾക്കും പ്രവേശനത്തിനും lacc.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് . അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറിൽ 8005222 – വിളിക്കുക: അല്ലെങ്കിൽ 0527910854 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യാവുന്നതുമാണ്.

error: Content is protected !!