ദുബായ്

ദുബായിലെ ലണ്ടൺ അമേരിക്കൻ സിറ്റി കോളേജിൽ അഡ്മിഷൻ ആരംഭിച്ചു

ദുബായ് : ദുബായിലെ ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബിനിനസ്, ഹോസ്പിറ്റാലിറ്റി ,ടുറിസം, ഇൻഫോർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷ ആരംഭിച്ചത്. മലയാളി വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് അമേരിക്കൻ, യു കെ ഡിഗ്രികൾ കരസ്ഥമാക്കാനുള്ള കേന്ദ്രമായി വർഷങ്ങളായി നില കൊള്ളുകയാണ് ലണ്ടൻ അമേരിക്കൻ കോളേജ്.

പ്രശസ്തരായ അധ്യാപകർ നയിക്കുന്ന ക്‌ളാസുകളിലൂടെ ഇവിടെ പഠിച്ചിറങ്ങിയ 95 % വിദ്യാർത്ഥികൾക്കും ഉന്നത ജോലികൾ കരസ്ഥമാക്കാനായി എന്നത് കോളേജിന്റെ മാറ്റ് കൂട്ടുന്നു. മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് അനേകം സ്കോളർഷിപ്പുകളും നൽകുന്നുണ്ട്.

ദുബായ്, റാസ് അൽ ഖൈമ, ഫുജൈറ,ഷാർജ എന്നിവിടങ്ങളിൽ സ്റ്റഡി സെന്ററുകൾ ഉണ്ട്. ഈ മാസം 31 ന് മുൻപായി അഡ്മിഷൻ എടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ കോളേജ് നൽകുന്നു.രെജിസ്ട്രേഷൻ തുകയിൽ ഗണ്യമായ ഇളവുകളും ഫീസിലെ അനൂകുല്യവും കിട്ടണമെന്നുള്ള വിദ്യാർഥികൾ ഇപ്പോൾ തന്നെ അപേക്ഷിക്കണമെന്ന് കോളേജിന്റെ വാർത്താകുറിപ്പിൽ പറയുന്നു. വിശദ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 800 5222 ൽ ബന്ധപ്പെടുക. വാട്ട്സാപ് സേവനങ്ങൾക്കായി 0527910854 എന്ന നമ്പറിലും ബന്ധപ്പെടാം.

error: Content is protected !!