ചരമം ദുബായ്

മലപ്പുറം സ്വദേശി ദുബായിൽ മരണപ്പെട്ടു

പള്ളിക്കൽ ബസാർ -കൊട്ടപ്പുറം റോഡിൽ കൊടികുത്തിപറമ്പ് പരേതനായ ഉള്ളാടന് മൊയ്തീന്കുട്ടിയുടെ മകൻ  റഫീഖ് (40)ആണ് മരിച്ചത്. മാതാവ്: റുഖിയ്യ. ഭാര്യ: സിജിന. മക്കൾ : ഇര്ഫാര്, ലിയ. സഹോദരങ്ങൾ : ആലിക്കോയ, ഖദീജ, ഹഫ്‌സത്ത്.

ഒരാഴ്ചയായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

error: Content is protected !!