അജ്‌മാൻ ആരോഗ്യം കേരളം ചരമം

മലപ്പുറം സ്വദേശി അജ്മാനിൽ മരണപ്പെട്ടു

മലപ്പുറം കടുങ്ങപുരം കട്ട്ലശ്ശേരി സ്വദേശി ശാഹുൽ ഹമീദാണ് ഇന്നലെ രാത്രി അജ്മാനിൽ മരിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്ന ഇദ്ദേഹം അജ്മാൻ ഖലീഫ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: റഹീന. മക്കൾ: ഷഹാന നസ്രിൻ (6), മുഹമ്മദ്‌ ഷാദിൽ (1). അജ്മാനിലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

error: Content is protected !!