ദുബായ് സോഷ്യൽ മീഡിയ വൈറൽ

പേർഷ്യൻ പെട്ടിയുടെ വിതരണ ഉത്ഘാടനം സാമൂഹ്യ പ്രവർത്തകനും KMCC നേതാവുമായ അൻവർ നഹ ECH ഓഫീസിൽ വെച്ച് ഉത്ഘാടനം ചെയ്തപ്പോൾ

ECH ന്റെ ചെയർമാൻ ഇക്ബാൽ മാർക്കോണി ദുബായ് വാർത്തയുടെ നൈറ്റ് അപ്ഡേറ്റ്സിൽ പറഞ്ഞതനുസരിച്ച് 50 നിർദ്ധനാരായ യാത്രക്കാർക്ക് ഒരു പെട്ടി നിറയെ 12 കിലോഗ്രാം അവശ്യസാധനങ്ങളാണ് നാട്ടിൽ പോകുന്ന സാഹചര്യത്തിൽ നല്കുമെന്നറിയിച്ചിരുന്നത്. അതിന്റെ തുടക്കമാണ് ഇന്ന് നിർവഹിക്കപ്പെട്ടത്‌.

ഒന്നാം ഘട്ടത്തിൽ ഇന്ന് മാത്രമായി 5 പേർഷ്യൻ പെട്ടികളാണ് നൽകപ്പെട്ടത്

error: Content is protected !!