അബൂദാബി ആരോഗ്യം ദുബായ് റമദാൻ സ്പെഷ്യൽ

ഈദ് അൽ ഫിത്തർ ആശംസകളുമായി ഷെയ്ഖ് മുഹമ്മദ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശ്വാസകരമായ ഈദ് അൽ ഫിത്തർ സന്ദേശം നൽകി.

“ഈ വർഷത്തെ ഈദ് മറ്റ് എല്ലാ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും”എന്ന് അദ്ദേഹം പറഞ്ഞു

ജനങ്ങൾക്ക് സന്തോഷവും അനുഗ്രഹീതവുമായ ഈദ് ആശംസിക്കുന്നു. എല്ലാ ജനതയ്ക്കും സ്ഥിരതയും ആരോഗ്യവും നേരുന്നു.

ലോകത്തിലെ എല്ലാ ജനങ്ങളും പരസ്പരം കൂടുതൽ അടുപ്പത്തിലാകണമെന്നും അവരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കൂടുതൽ അനുകമ്പയും സന്തോഷവും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു, ”ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

error: Content is protected !!