അബൂദാബി ഒമാൻ യാത്ര

പ്രവാസികളുടെ മടക്കയാത്ര ; ഇന്ന് യു എ ഇയിൽ നിന്ന് 3 വിമാനങ്ങൾ

ഗൾഫിൽനിന്ന് കേരളത്തിലേക്ക് ശനിയാഴ്ച അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും. ആയിരത്തിലേറെ പേരാണ് നാട്ടിലെത്തുക. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സർവീസുണ്ട്.

തിരുവനന്തപുരത്തേക്ക് പ്രാദേശികസമയം ഉച്ചയ്ക്ക് 1.45-നും കോഴിക്കോട്ടേക്ക് ഉച്ചതിരിഞ്ഞ് 3.10-നും വിമാനം പുറപ്പെടും.

അബുദാബി-കണ്ണൂർ സർവീസ് ഉച്ചയ്ക്ക് 2.30-നാണ്.

മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസുണ്ടാകും. ഉച്ചയ്ക്ക് 1.45-നും 3.45-നുമാണ് ഇരുസർവീസുകളും

error: Content is protected !!