ചരമം ദുബായ്

വടകര സ്വദേശി ദുബായില്‍ മരണപ്പെട്ടു

വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു.

error: Content is protected !!