അബൂദാബി ഇന്ത്യ കേരളം ദുബായ് യാത്ര

പ്രവാസികളുടെ മടക്കയാത്ര മൂന്നാം ഘട്ടം ; ആദ്യദിനമായ നാളെ യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് 7 വിമാനങ്ങൾ

പ്രവാസികളുടെ മടക്കയാത്ര – വന്ദേഭാരത് ദൗത്യത്തില്‍ മൂന്നാം ഘട്ടം ആദ്യദിനം യു എ ഇയിൽ‌ കേരളത്തിലേക്ക് ചൊവ്വാഴ്ച സര്‍വ്വീസ് നടത്തുക ഏഴ് വിമാനങ്ങള്‍. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഗള്‍ഫില്‍നിന്നും കേരളത്തിലേക്കുണ്ടാകും.

ദുബായ്-കൊച്ചി (11.50), ദുബായ്-കണ്ണൂർ (12.50), അബുദാബി-കോഴിക്കോട്​ (13.20), അബുദാബി-തിരുവനന്തപുരം (15.20), ദുബായ്-കോഴിക്കോട്​ (15.20), ദുബായ്-തിരുവനന്തപുരം (17.20) , അബുദാബി-കണ്ണൂർ (17.30) എന്നിങ്ങനെയാണ് ചൊവ്വാഴ്ച്ച (നാളത്തെ) യു എ ഇയിൽ നിന്നുള്ള സർവീസുകൾ.

error: Content is protected !!