കേരളം ചരമം ദുബായ്

മലയാളി വ്യവസായി കണ്ണൂർ സ്വദേശി അജിത് തയ്യിലിന്റെ സംസ്ക്കാര ചടങ്ങ് ദുബായിൽ നടന്നു

ഷാർജയിൽ കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്ത മലയാളി വ്യവസായി അജിത് തയ്യിലിന്റെ സംസ്ക്കാരചടങ്ങ് ആചാരപ്രകാരം ഇന്ന് ജബൽ അലിയിലെ ഇലക്ട്രിക് ശ്മശാനത്തിൽ നടന്നു.

തുടർന്ന് വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ അനുശോചനയോഗവും നടന്നു.

error: Content is protected !!