അജ്‌മാൻ ആരോഗ്യം ബിസിനസ്സ്

നാളെ മുതൽ അജ്മാനിലെ സർക്കാർ ഓഫീസുകൾ 75 % ജീവനക്കാരോടെ പ്രവർത്തനം പുനരാരംഭിക്കും.

നാളെ ജൂലൈ 1 ബുധനാഴ്ച മുതൽ അജ്മാനിലെ സർക്കാർ ഓഫീസുകൾ 75 ശതമാനം തൊഴിലാളികളുമായി പ്രവർത്തനം പുനരാരംഭിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ 7-ാം പ്രമേയത്തെ അടിസ്ഥാനമാക്കി അജ്മാൻ മനുഷ്യവിഭവ വകുപ്പ് ആണ് സർക്കുലർ പുറത്തിറക്കിയത്.

സർക്കാർ ഉദ്യോഗസ്ഥർ ക്രമേണ ജോലിയിൽ പ്രവേശിക്കുന്നത് സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. സ്ഥിതി വിവരങ്ങൾ വിലയിരുത്തി ജീവനക്കാരുടെ ശേഷി ക്രമേണ വർദ്ധിപ്പിക്കും

error: Content is protected !!