ദുബായ് ബിസിനസ്സ് ഷാർജ

മട്ടാഞ്ചേരി ‘മീൻ തല ഷാപ്പ് റോസ്റ്റ്’ ഇതാദ്യമായി യു.എ.ഇ യിൽ

മട്ടാഞ്ചേരിക്കാരുടെ സ്വന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എരിവും പുളിയും സ്പെഷ്യൽ മസാലയും ചേർത്ത അസാധാരണ മീൻ തല ഷാപ്പ് റോസ്റ്റ് ഇന്ന് (ജൂൺ 28)
യുഎഇയിൽ കൊച്ചിൻ കായീസ് അവതരിപ്പിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ കുറഞ്ഞത് 24 ദിർഹം ചാർജ് ചെയ്യേണ്ട ഈ സ്പെഷ്യൽ ഷാപ്പ് റോസ്റ്റ് ഇന്ന് ഇൻട്രൊഡ്യൂസ് ചെയ്യുന്നത് പ്രമാണിച്ച് 12 ദിർഹത്തിനാണ് നൽകുന്നത്. 3 പേർക്ക് നന്നായി കഴിക്കാൻ പറ്റുന്ന വിധത്തിലാണ് റോസ്റ്റിന്റെ അളവ്. ഈ 12 ദിർഹം കോംബോ പാക്കേജിൽ 3 ചപ്പാത്തിയും കച്ചുംബറും ചമ്മന്തിയും അച്ചാറുമുണ്ട്. കൂടുതൽ ചപ്പാത്തി വേണമെന്നുള്ളവർ ഓർഡർ ചെയ്യുമ്പോൾ തന്നെ അറിയിക്കണം. ഓർഡർ ചെയ്യേണ്ട നമ്പർ 06 5733595
whatsapp 052 9227582 …..

17 വിഭവങ്ങൾ അടങ്ങുന്ന നാടൻ ഫിഷ് കറി മീൽസിനൊപ്പം ചിക്കൻ മസാല കബാബ് ആണ് ഇന്ന് ഫ്രീ ആയി നൽകുന്നത്. പാലക്കാടൻ മട്ട റൈസ്, അല്ലെങ്കിൽ ചപ്പാത്തി, മീൻകറി, മീൻഫ്രൈ, കപ്പ ,ഓംലറ്റ്, മീൻ പീര, അടക്കമുള്ള 17 വിഭവങ്ങളാണ് ഇന്നും ഊണിലുണ്ടാവുന്നത്. ഓരോ ദിവസം ഓരോ പുതിയ വിഭവം എന്ന മട്ടിൽ ആയിരം നാടൻ വിഭവങ്ങൾ ഇൻട്രൊഡ്യൂസ് ചെയ്യാനാണ് റെയിൻബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഭാഗമായ കൊച്ചിൻ കായീസ് തീരുമാനിച്ചിരിക്കുന്നത്.

error: Content is protected !!