അജ്‌മാൻ ദുബായ് ഷാർജ

നാടൻ ഫിഷ് കറി മീൽസിനൊപ്പം കാൽ ലിറ്റർ അടപ്പായസം സൗജന്യമൊരുക്കി ഇന്ന് കൊച്ചിൻ കായീസ് : ഒപ്പം പുതിയ വിഭവവും പുറത്തിറക്കുന്നു

ഇന്നലെ മട്ടൻ ലിവർ ഫ്രൈ ഊണിനൊപ്പം ഫ്രീ നൽകിക്കൊണ്ട് ഭക്ഷണ പ്രിയരിൽ ആവേശം സൃഷ്‌ടിച്ച കൊച്ചിൻ കായീസ് റെസ്റ്ററന്റ് ഇന്ന് ജൂൺ 15 തിങ്കൾ ഊണിന്റെ കൂടെ കാൽ ലിറ്റർ അട പായസം ഫ്രീ നൽകുകയാണ് ഡോർ ടു ഡോർ ഡെലിവെറിയിൽ . ദുബായ് , ഷാർജ , അജ്‌മാൻ എന്നീ എമിറേറ്റുകളിൽ ഡെലിവറി സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട് . നാടൻ മട്ട റൈസ് , കപ്പ കറി , ഫിഷ് ഫ്രൈ , മസാല ഓംലെറ്റ് , ചെമ്മീൻ കറി , മീൻ പീര , പച്ചടി , അവിയൽ , സാംബാർ തുടങ്ങിയവക്കൊപ്പമാണ് കാൽ ലിറ്റർ പായസം ഫ്രീ ആയി പാർസൽ ഒരുക്കുന്നത് .
ഇന്ന് പുതുതായി ഇൻട്രൊഡ്യൂസ് ചെയ്യുന്ന വിഭവം കോഴി വറുത്തരച്ച കറിയും ചപ്പാത്തി സെറ്റുമാണ് .അത്യാവശ്യം രണ്ടുപേർക്കു കഴിക്കാവുന്ന അളവിൽ കോഴിക്കറിയും മൂന്ന് ചപ്പാത്തിയും ഇഞ്ചിപ്പുളിയും ചമ്മന്തിയും കചംബറും അടങ്ങുന്ന സെറ്റിന് 13 ദിർഹം മാത്രമാണ് ഇപ്പോൾ പ്രൊമോഷണൽ വില നൽകിയിരിക്കുന്നത് . കൂടുതൽ ചപ്പാത്തി വേണമെങ്കിൽ നേരത്തെ ഓർഡർ ചെയ്യണം .
ഓർഡർ ചെയ്യാൻ 06 57 33 595 ൽ വിളിക്കാം. അല്ലെങ്കിൽ വാട്സ്ആപ് 052 922 7582.
ഓരോ ദിവസവും ഓരോ പുതിയ വിഭവവും ചില സർപ്രൈസ് സൗജന്യങ്ങളും ജനങ്ങൾ സ്വീകരിച്ച സാഹചര്യത്തിൽ ഇത് തുടരാൻ തന്നെയാണ് തീരുമാനമെന്ന് മാനേജ്മെന്റ് അറിയിച്ചു,

 

 

error: Content is protected !!