അബൂദാബി കേരളം ചരമം

മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

പാലക്കാട് മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി നെയ്യപ്പാടത്ത് മുനീർ (31) ആണ് അബൂദബിയിൽ മരണപെട്ടത്

അൽ അസബ് ജനറൽ ട്രാൻസ്പോർട്ട് ആൻറ്​ കോൺട്രാക്ടിങ്​ കമ്പനിയിൽ എച്ച് . ആർ സൈറ്റ് അഡ്മിനിസ്ട്രേറ്ററായിരുന്നു.

നെയ്യപ്പാടത്ത് അലി-ആയിഷ ദമ്പതികളുടെ മകനാണ്. ന്യൂമോണിയയെത്തുടർന്ന് ഒരു മാസത്തിലേറെയായി ശെയ്ഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിലെ മഫ്റഖ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്നു.

ഭാര്യ: സഹല ആനിക്കാടൻ പറശ്ശീരി.സഹോദരങ്ങൾ: മുഹമ്മദ് ( മണി ) , ഷമീർ ( അബുദാബി – മുസഫ ) , ഫസീന , സൈനബ. ഖബറടക്കം ബനിയാസ് മഖ്ബറയിൽ.

error: Content is protected !!