അജ്‌മാൻ യാത്ര

അജ്മാനിൽ പെയ്ഡ് പാർക്കിംഗ് നാളെ മുതൽ പുനരാരംഭിക്കും

നാളെ മുതൽ അജ്മാനിൽ പാർക്കിങ് ഫീസ് ഈടാക്കുമെന്നു മുനിസിപ്പാലിറ്റി അറിയിച്ചു . നാളെ മുതൽ പരിശോധന ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ 3 മാസമായി എമിറേറ്റിൽ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നില്ല. നിയന്ത്രണങ്ങൾ നീക്കിയതോടെ നിയമലംഘനങ്ങൾ കൂടിയതായി മുനിസിപ്പാലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ഒമൈർ പറഞ്ഞു.

error: Content is protected !!