അന്തർദേശീയം ആരോഗ്യം കായികം

ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു . വ്യാഴാഴ്ച മുതൽ തനിക്ക് അസുഖം അനുഭവപ്പെടുന്നുണ്ടെന്ന് അഫ്രീദി ട്വീറ്റിലൂടെ വെളിപ്പെടുത്തി.

വ്യാഴാഴ്ച മുതൽ എനിക്ക് അസുഖം തോന്നുന്നു; എന്റെ ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. എന്നെ പരിശോധിച്ചു , നിർഭാഗ്യവശാൽ എനിക്ക് പോസിറ്റീവ് ആയി . വേഗത്തിൽ സുഖം പ്രാപിക്കാൻ എല്ലാവരുടെയും പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അള്ളാഹ്, ”അഫ്രീദി ട്വീറ്റ് ചെയ്തു.

error: Content is protected !!