കേരളം യാത്ര ഷാർജ

ആഗ്രഹം സഫലം : ഷാർജ ഇന്ത്യൻ അസോസിയേഷന് 5 ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് അനുമതി

ഷാർജയിൽ നിന്ന് കേരളത്തിലേക്ക് 5 ചാർട്ടേർഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ ഷാർജ ഇന്ത്യൻ അസോസ്സിയേഷന് അനുമതി ലഭിച്ചു . എയർ അറേബ്യ ആയിരിക്കും സെർവീസിനുവേണ്ടി ഉണ്ടാവുകയെന്നാണ് സൂചന .

ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽക്കാനാണ് ശ്രമം എന്നറിയുന്നു. തീയതികൾ അടങ്ങുന്ന ഷെഡ്യൂൾ അറിവായിട്ടില്ല. ജൂൺ 10 മുതൽ ആയിരിക്കുമെന്നാണ് പ്രാഥമിക സൂചന

error: Content is protected !!