അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 437 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു / 577 പേർക്ക് രോഗമുക്തി / 2  മരണം #JUNE 28TH

ഇന്ന് യുഎഇയിൽ 437  പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

2 മരണം കൂടി ഇന്ന്  റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 437 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 47,797 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 577  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 36, 411 ആയി.

ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കോവിഡ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 313 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!