അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 659 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 419  പേർ രോഗമുക്തരായി /3  മരണങ്ങളും സ്ഥിരീകരിച്ചു #JUNE_4 #DUBAIVARTHA

യുഎഇയിൽ ഇന്ന്  (ജൂൺ 4 ) 659  പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

3 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 659  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 37,018 ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  419 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 19,572 ആയി.

ഇന്ന് സ്ഥിരീകരിച്ച 3 മരണങ്ങൾ ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 273 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!