ആരോഗ്യം ദുബായ്

യുഎഇ വിസ പുതുക്കൽ : ദുബായ് വിസകൾക്ക് ഇനി മെഡിക്കൽ പരിശോധന ആവശ്യമാണ്

യുഎഇയിൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഒട്ടേറെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിസ പുതുക്കുന്നതിനുള്ള മെഡിക്കൽ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ആവശ്യം താൽക്കാലികമായി നിർത്തിവച്ചിരിന്നു.
എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ ഇനി മുതൽ ദുബായ് വിസകൾ പുതുക്കാൻ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യവുമാണ്,

അമെർ സെന്ററുകളും അതുപോലെ വിസ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയുന്ന എല്ലാ കേന്ദ്രങ്ങളും ഇക്കാര്യം സംബന്ധിച്ചു നിർദ്ദേശം നൽകിയിട്ടുണ്ട്

error: Content is protected !!