ഇന്ത്യ ദുബായ് യാത്ര

എയർ ഇന്ത്യാ ഓഫീസിൽ വിമാന ടിക്കറ്റിനായി വൻ തിരക്ക്; യുഎഇയിൽ നേരിട്ടുള്ള വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ദുബായ് ദെയ്റയിലെ എയർ ഇന്ത്യാ ഓ ഫീസിൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വൻ തിരക്ക്. ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. യുഎഇയിൽ നിന്ന് വന്ദേഭാരത് മിഷൻ ദ്ധതി വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ ഇനി എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്നാണിത്.

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായ ലഖ്‌നൗ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇപ്പോൾ പൂർണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുകയാണ്

error: Content is protected !!