കേരളം ചരമം ഷാർജ

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ

മലപ്പുറം തിരൂർ കെ പുറം പനം പാലത്തിങ്കൽ പട്ടരു പറമ്പിൽ മുഹമ്മദ് റിൻഷാദിനെ (24) ആണ് ഷാർജയിലെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജ അൽ നഹ്ദയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സുബൈർ – ഉമ്മുഖൈർ ദമ്പതികളുടെ മകനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു വരികയാണ്

error: Content is protected !!