ദുബായ് റീറ്റെയ്ൽ

ഗ്രീൻ ബെൽറ്റ് സൂപ്പർമാർക്കറ്റ് ദുബായ് വാർത്തയിലൂടെ നടത്തിയ മത്സരത്തിൽ വിജയിയായി ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കി ബഷീർ കച്ചായി

ദുബായ് സിലിക്കൺ ഒയാസിസിലെ ഗ്രീൻ ബെൽറ്റ് സൂപ്പർമാർക്കറ്റ് ദുബായ് വാർത്തയിലൂടെ നടത്തിയ മത്സരത്തിൽ 500 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കിയ വിജയി ബഷീർ കച്ചായി കഴിഞ്ഞ ദിവസം ഗ്രീൻ ബെൽറ്റ് സൂപ്പർമാർക്കറ്റിലെത്തി സമ്മാനങ്ങൾ സ്വീകരിച്ചു.

error: Content is protected !!