ആരോഗ്യം ഇന്ത്യ കായികം

ഡൽഹിയിലെ കോമൺ‌വെൽത്ത് ഗെയിംസ് വില്ലേജ് കോവിഡ്  കെയർ സെന്ററാക്കുന്നു 

ഡൽഹിയിൽ കോവിഡ്  വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കോമൺ‌വെൽത്ത് ഗെയിംസ് വില്ലേജ് (സി.ഡബ്ല്യു.ജി) ഇൻഡോർ സ്റ്റേഡിയത്തെ കോവിഡ് കെയർ സെന്ററാക്കി മാറ്റാൻ  തീരുമാനിച്ചു. ഈസ്റ്റ് ഡൽഹിയിലാണ് സെന്റർ ഉള്ളത്. ഒരേ സമയം ഏകദേശം അഞ്ഞൂറിലധികം കോവിഡ് രോഗികളെ ചികിത്സിക്കാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 2010 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായാണ് വില്ലേജ് നിർമ്മിച്ചത്.

Copy of PTI29-06-2020_000219B-1593578369166

Copy of 20200630028L-1593578401982

Copy of 20200630025L-1593578398400

 

 

error: Content is protected !!