അബൂദാബി

ഈദ് നമസ്കാരം വീട്ടിൽ തന്നെ- വിവിധ എമിറേറ്റുകളിൽ സമയം ഇതാണ്

കോവിഡ് ഉയർത്തുന്ന സാമൂഹിക വെല്ലുവിളികൾക്കിടയിൽ വലിയ പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ ഒറ്റക്കായോ കുടുംബമായോ നമസ്കരിക്കാനാണ് നിർദേശം. പള്ളികളിലോ ഈദ് ഗാഹുകളിലോ നമസ്കാരം അനുവദിക്കില്ല. എന്നാൽ സുബഹി കഴിഞ്ഞാൽ ബലിപെരുന്നാൾ തക്ബീർ പള്ളികളിൽ മുഴങ്ങും.
വിവിധ സ്ഥലങ്ങളിൽ നമസ്കാരത്തിന്റെ സമയക്രമം ഇങ്ങനെ
Abu Dhabi: 6.07am
Al Ain: 6.01am
Madinat Zayed: 6.12am
Dubai: 6.03am
Sharjah: 6.02am
Ajman: 6.02am
Umm Al Quwain: 6.01am
Ras Al Khaimah: 5.59am
Fujairah: 5.58am

error: Content is protected !!