കേരളം ഷാർജ

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ “IAS രക്ഷാ മിഷൻ” രണ്ടാംഘട്ട വിമാനസർവീസ് ജൂലൈ 6, 7, 8 തീയതികളിൽ കേരളത്തിലേക്ക് പോകാനായി ബന്ധപ്പെടൂ …

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ “IAS രക്ഷാ മിഷൻ” രണ്ടാംഘട്ട വിമാനസർവീസ് ജൂലൈ 6, 7, 8 എന്നീ തീയതികളിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് നടത്തുന്നു

രണ്ടാം ഘട്ടത്തിൽ നാടണയാൻ ശ്രമിക്കുന്നവർക്ക് ഒരു ടിക്കറ്റിന് IAS സ്പെഷ്യൽ നിരക്കായ 899 ദിർഹം മാത്രം കൊടുത്താൽ മതിയാകും.

25 കിലോ ലഗ്ഗേജ് , 7 കിലോ ഹാൻഡ്ബാഗ് എന്നിങ്ങനെയാണ് ബാഗേജ് അലവൻസ്

ഇന്ത്യൻ എംബസി ലിങ്കിൽ പേര് രജിസ്റ്റർ ചെയ്തവർ മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ രേഖപ്പെടുത്തിയ പാസ്പോർട്ട് കോപ്പി സഹിതം രാവിലെ രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയ്ക്ക് IAS കൗണ്ടറിൽ പണം അടക്കാവുന്നതാണ്. വെള്ളിയാഴ്ചയും കൗണ്ടർ ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ഈ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക : 0506268175, 0502138688

error: Content is protected !!