അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

ഈദ് പ്രമാണിച്ച് വൻ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്

ബലിപെരുന്നാളിനായി രാജ്യം തയ്യാറെടുക്കുമ്പോൾ പ്രമുഖ ഹൈപ്പർമാർക്കറ്റായ ലുലു വിവിധ ഓഫറുകൾ നൽകി ആഘോഷിക്കുന്നു. പലചരക്ക് ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ വാങ്ങാം .

കൂടാതെ വസ്ത്രങ്ങൾക്കും, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾക്കും ‘ഹാഫ് പേ ബാക്കും’ ലുലു അവതരിപ്പിക്കുന്നു. ഒപ്പം സ്മാർട്ട് ഫോണുകൾക്കും ആക്സസറികൾക്കും വമ്പിച്ച പ്രൊമോഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ” ഈദ് പ്രമാണിച്ച് പലചരക്ക് ഉത്പന്നങ്ങൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് അനേകം സാധനങ്ങൾക്കും വൻ കിഴിവ് ഞങ്ങൾ നല്കുന്നുവെന്ന് ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

ആഗസ്റ്റ് 4 വരെ ഈദ് ഓഫറുകൾ www.luluhypermarket.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും ലഭ്യമാണ്.

error: Content is protected !!