അജ്‌മാൻ അബൂദാബി അൽഐൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ റീറ്റെയ്ൽ

യു എ ഇയിൽ മംഗോ ഫെസ്റ്റ് ഡബിൾ ഓഫറുമായി buyfresh

buyfresh.ae യിലൂടെ ഫ്രഷ് വെജിറ്റബിൾസും ഫ്രൂട്സും ഓർഡർ ചെയ്യുന്നവർക്ക് ഒരു സ്പെഷ്യൽ ഓഫറുമായി മാനേജ്‌മന്റ് രംഗത്ത് . ബയ് ഫ്രഷിന്റെ മംഗോ ഫെസ്റ്റ് ഡബിൾ ഓഫർ അനുസരിച്ച് 100 ദിർഹത്തിന് മുകളിൽ പഴം പച്ചക്കറികൾ ഓർഡർ ചെയ്യുന്നവർക്ക് തികച്ചും സൗജന്യമായി സിന്ധ്രി മാങ്ങ ബയ് ഫ്രഷ് മാനേജ്‌മെന്റ്റ് നൽകുന്നതാണ്.

അതോടൊപ്പം 50 ദിർഹത്തിനാണ് ഓർഡർ ചെയ്യുന്നതെങ്കിൽ ഓഫർ വിലയായ 5 ദിർഹത്തിന് ഒരു കിലോ സിന്ധ്രി മാങ്ങ നൽകുന്ന രീതിയും ഈ ഓഫറിന്റെ ഭാഗമായിട്ടുണ്ട്. സാധാരണ 9 ദിർഹമാണ് മാർക്കറ്റിൽ സിന്ധ്രി മാങ്ങയുടെ വില. ഇതിന് വേണ്ടി വിളിക്കേണ്ട നമ്പർ. 052 777 123 2

error: Content is protected !!