അബൂദാബി ദുബായ്

യുഎഇയിൽ പുതിയ സർക്കാർ ഘടന പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ കൂടുതൽ‌ ചടുലവും വേഗതയുള്ളതും ഭാവിയിലേക്ക് ഏത് മാറ്റങ്ങളും നിറവേറ്റാൻ‌ പര്യാപ്തമാക്കുന്ന ഒരു പുതിയ ഗവൺ‌മെൻറ് ഘടന പ്രഖ്യാപനം ഇന്ന് നടന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച പുതിയ യുഎഇ സർക്കാർ ഘടന പുറത്തിറങ്ങി.അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പിന്തുണയോടെയാണ് പുതിയ സർക്കാർ ഘടന നടപ്പിലാക്കിയത്.

യുഎഇയിൽ 50 ശതമാനം സർക്കാർ സേവന കേന്ദ്രങ്ങൾ റദ്ദാക്കുകയും രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയും ചെയ്യുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൂടാതെ 50 ശതമാനം ഫെഡറൽ ഏജൻസികളെ പരസ്പരം ലയിപ്പിക്കുകയും മന്ത്രാലയങ്ങളിൽ പുതിയ സർക്കാർ മന്ത്രി സ്ഥാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ മന്ത്രിമാരുടെയും വകുപ്പ് തലവന്മാരുടെയും പട്ടിക 

സുൽത്താൻ അൽ ജാബിർ – ഇൻഡസ്‌ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി

സുഹൈൽ അൽ മസ്റൂയ് – എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ

അബ്‌ദുള്ള ബിൻ തൗഖ് അൽ മാരി – എക്കണോമി

അഹമ്മദ് ബെൽഹൗൽ – സ്റ്റേറ്റ് ഫോർ എന്റർപ്രെനിയർഷിപ്പ് ആൻഡ് എസ്.എം.ഇ

തനി അൽ സെയൗദി – സ്റ്റേറ്റ് ഫോർ ഫോറിൻ ട്രേഡ്

ഷമ്മ അൽ മസൗറി – മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ യൂത്ത്

നൂറ അൽ ഖാബി – കൾച്ചർ ആൻഡ് യൂത്ത്

ഉബൈദ് അൽ ടയർ – നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഫണ്ട്

ഉഹുദ് അൽ റൂമി – ഗവൺമെന്റ് ആൻഡ് ഫ്യുച്ചർ ഡെവലപ്മെന്റ്

സുൽത്താൻ സുൽത്താൻ അൽ ജാബെർ – എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്

ഒമർ അൽ ഉലമ – ഡിജിറ്റൽ ഇക്കോണമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ്

ഹമദ് അൽ മൻസൂരി – യു.എ.ഇ ഡിജിറ്റൽ ഗവൺമെന്റ് മേധാവി

അഹമ്മദ് ജൂബ അൽ സാബി – സുപ്രീം കൗൺസിൽ അഫയേഴ്‌സ്

ശൈഖ് നഹ്യാൻ ബിൻ മുബാറഖ് – ടോളറൻസ് ആൻഡ് കോ എക്‌സിസ്റ്റൻസ്

മറിയം മുഹമ്മദ് അലംഹെയ്രി – ഫുഡ് ആൻഡ് വാട്ടർ സെക്യൂരിറ്റി

അബ്‌ദുള്ള അൽ നെയ്ഫ് അൽ നൈമി – ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റ്

സല അൽ അമിറി – എമിറേറ്റ്സ് സ്പേസ് ഏജൻസി പ്രസിഡന്റ്

സയ്ദ് അൽ അട്ടർ – എമിറേറ്റ്സ് ഗവൺമെന്റ്  മീഡിയ ഓഫീസ് മേധാവി

ഹൊദ അൽ ഹഷെമി – ഗവൺമെന്റ് സ്ട്രാറ്റജി ആൻഡ് ഇന്നൊവേഷൻ മേധാവി

മുഹമ്മദ് ഹമദ് അൽ കുവൈറ്റി – സൈബർ സെക്യുരിറ്റി മേധാവി

THE COMPLETE UAE GOVERNMENT
1. His Highness Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister and Minister of Defense
2. Lt General Sheikh Saif bin Zayed Al Nahyan, Deputy Prime Minister and Minister of Interior
3. Sheikh Mansour Bin Zayed Al Nahyan, Deputy Prime Minister and Minister of Presidential Affairs
4. Sheikh Hamdan bin Rashid Al Maktoum, Cabinet Member and Minister of Finance
5. Sheikh Abdullah bin Zayed Al Nahyan, Minister of Foreign Affairs and International Cooperation
6. Sheikh Nahyan bin Mubarak Al Nahyan, Minister of Tolerance and Coexistence
7. Mohammad bin Abdullah Al Gergawi, Cabinet member and Minister of Cabinet Affairs and the Future
8. Ahmed Juma Al Zaabi, Minister of Federal Supreme Council Affairs
9. Abdul Rahman bin Mohammad bin Nasser Al Owais, Minister of Health and Prevention and Minister of State for Federal National Council Affairs.
10. Dr Anwar Mohammad Gargash, Minister of State for Foreign Affairs
11. Obaid Humaid Al Tayer, Minister of State for Financial Affairs
12. Reem Ebrahim Al Hashemi, Minister of State for International Cooperation
13. Suhail Al Mazroui, Minister of Energy and Infrastructure Development
14. Abdullah Belhaif Al Nuaimi, Minister of Climate Change and the Environment
15. Sultan Al Jaber, Minister of Industry and Advanced Technology
16. Sultan bin Saeed Al Badi, Minister of Justice
17. Hussain bin Ibrahim Al Hammadi, Minister of Education
18. Mohammed bin Ahmed Al Bowardi, Minister of State for Defence Affairs,
19. Noura Al Kaabi, Minister of Culture and Youth
20. Jameela bint Salem Al Muhairi, Minister of State for Public Education,
21. Nasser bin Thani Al Hamli, Minister of Human Resources and Emiratisation,
22. Hessa Essa Buhumaid, Minister of Community Development
23. Abdullah bin Touq Al Marri, Minister of Economy
24. Dr. Maitha bint Salem Al Shamsi, Minister of State,
25. Dr. Ahmad bin Abdullah Humaid Belhoul Al Falasi, Minister of State for Entrepreneurship and SMEs
26. Dr Thani Al Zeyoudi, Minister of State for Foreign Trade;.
27. Ohood bint Khalfan Al Roumi, Minister of State for Government Development and the Future
28. Shamma Al Mazrouei, Minister of State for Youth Affairs
29. Zaki Nusseibeh, Minister of State,
30. Mariam Mohammed Almheiri, Minister of State for Food and Water Security,
31. Sarah bint Yousif Al Amiri, Minister of State for Advanced Technology
32. Omar bin Sultan Al Olama, Minister of State for Digital Economy, Artificial Intelligence, and Teleworking Applications
33. Ahmed Ali Al Sayegh, Minister of State
error: Content is protected !!