അന്തർദേശീയം

സൽമാൻ രാജാവിന്റെ നിരീക്ഷണമില്ലാതെ ഇത്തവണത്തെ ഹജ്ജ് കടന്ന് പോകുന്നു

ആശുപത്രിയിൽ പെട്ടെന്ന് പ്രവേശിപ്പിക്കപ്പെട്ട സൽമാൻ രാജാവ് പൂർണ ആരോഗ്യവാനായി ഇന്ന് ആശുപത്രി വിട്ടെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യം മക്കയിൽ ശ്രദ്ധിക്കപ്പെട്ടു. സാധാരണ ഹജ്ജ് ദിനങ്ങളിൽ മക്കയിൽ ഹറമിനടുത്ത് സൽമാൻ രാജാവ് കാര്യങ്ങൾ നിരീക്ഷിക്കാൻ എത്തുന്ന പതിവുണ്ട്. പിത്താശയം നീക്കം ചെയ്ത രാജാവ് ഇന്ന് രാവിലെ റിയാദിലെ ആശുപത്രിയിൽ നിന്ന് കൊട്ടാരത്തിലേക്ക് പോയി. കഴിഞ്ഞ വാരം
വിർച്യുൽ മന്ത്രിസഭാ യോഗം പോലും ആശുപത്രിയിൽ വച്ചാണ് നടത്തിയത്.

error: Content is protected !!