അബൂദാബി ഇന്ത്യ ദുബായ് ഷാർജ

അഞ്ചാം ഘട്ട വന്ദേഭാരത് മിഷന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് 4 മണിക്കാരംഭിക്കുന്നു.

ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ് പ്രസ്സ് വഴി യാത്ര ചെയ്യുന്നവർക്കുള്ള അഞ്ചാം ഘട്ട വന്ദേഭാരത് മിഷന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് യു എ ഇ സമയം 4 മണിക്ക് ആരംഭിക്കും.

www.airindiaexpress.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ അയാട്ട അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയോ എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് വഴിയോ ഫ്ലൈറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

 

error: Content is protected !!