അബൂദാബി കാലാവസ്ഥ

ഇന്ന് യുഎ ഇ യിൽ ചൂട് 49 ഡിഗ്രി വരെ ഉയരും

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ഇന്ന് യുഎ ഇ യുടെ പല ഭാഗങ്ങളിലും ചൂട് 49 ഡിഗ്രി വരെ ഉയരാൻ സാധ്യത . അബുദാബിയിൽ 46 ഉം ദുബായിൽ 45 ഡിഗ്രിയും ഇന്ന് ചൂട് രേഖപ്പെടുത്തും

വൈകുന്നേരം നല്ല സുഖകരമായ കാറ്റ് കിട്ടാനും സാധ്യത ഉണ്ട്.

error: Content is protected !!