ദുബായ്

എല്ലാ സാങ്കേതിക തകരാറുകളും പരിഹരിച്ചു : എമിറേറ്റ്സ് എൻ‌ബിഡി

ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻ‌ബിഡി ഇന്ന് ബുധനാഴ്ച ബാങ്ക് സംവിധാനങ്ങൾ നവീകരിച്ചതായും ഉപഭോക്താക്കൾ നേരിടുന്ന എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചതായും അറിയിച്ചു.

ഞങ്ങളുടെ ടീമുകൾ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പുനസ്ഥാപിച്ചതായും അപ്‌ഡേറ്റ് ചെയ്തതായും ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അബ്ദുല്ല ഖാസെം വ്യകത്മാക്കി

കഴിഞ്ഞ ദിവസത്തെ ബാങ്കിന്റെ സിസ്റ്റങ്ങൾ‌ നവീകരിക്കുന്ന പ്രക്രിയയിൽ‌, ചില ഉപഭോക്താക്കൾ‌ക്ക് ചില ഇടപാടുകൾ‌ നടത്താൻ‌ കഴിഞ്ഞിരുന്നില്ല.

error: Content is protected !!