കേരളം ദുബായ്

കേരളത്തിൽ ഇന്ന് രണ്ട് കൊവിഡ് മരണം; കോഴിക്കോട്, കാസർഗോട്ട് സ്വദേശികളാണ് മരിച്ചത്.

കേരളത്തിൽ ഇന്ന് രണ്ട് കൊവിഡ് മരണം; കോഴിക്കോട്, കാസർഗോട്ട് സ്വദേശികളാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്, കാസർഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാർ (40) വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

error: Content is protected !!