Info

ലോകത്തിലെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 1.82 കോ​ടി കടന്നു

ലോ​ക​ത്തിലെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 1.82 കോ​ടി കടന്നു . 1,82,20,646 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പറയുന്നു . ആഗോളതലത്തില്‍ 6,92,358 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച​ത് . 1,14,36,724 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെയ്തിട്ടുണ്ട് .

2,11,948 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണ​ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍.

അ​മേ​രി​ക്ക-48,13,308, ബ്ര​സീ​ല്‍-27,33,677, ഇ​ന്ത്യ-18,04,702, റ​ഷ്യ-8,50,870, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,11,485, മെ​ക്സി​ക്കോ-4,34,193, പെ​റു-4,28,850, ചി​ലി-3,59,731, സ്പെ​യി​ന്‍-3,35,602, കൊ​ളം​ബി​യ-3,17,651 എന്നിങ്ങനെയാണ് കണക്കുകൾ..

ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ രോഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-1,58,340, ബ്ര​സീ​ല്‍-94,130, ഇ​ന്ത്യ-38,161, റ​ഷ്യ-14,128, ദ​ക്ഷി​ണാ​ഫ്രി​ക്ക-8,366, മെ​ക്സി​ക്കോ-47,472, പെ​റു-19,614, ചി​ലി-9,608, സ്പെ​യി​ന്‍-28,445, കൊ​ളം​ബി​യ-10,650.

error: Content is protected !!