അജ്‌മാൻ സാഹിത്യം

ഈ കാലഘട്ടത്തിൽ വായന പ്രോത്സാഹിപ്പിക്കാൻ ചിരന്തനയുടെ ഇടപെടൽ അജ്മാനിൽ

അജ്മാൻ: ഇൻക്കാസ് അജ്മാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറിക്ക് ചിരന്തനയുടെ പുസ്തകങ്ങൾ പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി ഇൻക്കാസ് അജ്മാൻ പ്രസിഡണ്ട് ബി.യു.നാസറിന് കൈമാറി.
അജ്മാനിൽ വെച്ച് നടന്ന ചടങ്ങിൽ ടി.എ.രവീന്ദ്രൻ, ഗ്രീൻ വർഗ്ഗീസ്, സർവറുദ്ദീൻ, ശ്രീകുമാർ നമ്പ്യാർ,സി.കെ.ഹരി, ശ് അനീക്ഷ ഇടുക്കി, ഷമീറ ബഷീർ പാലക്കാട്,ചിൻജു ഹരി കണ്ണൂർ
എന്നിവർ പങ്കെടുത്തു.

error: Content is protected !!