ഇന്ത്യ കേരളം ദുബായ്

സ്വര്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാം: വി. മുരളീധരൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ‘യുഎഇ സഹകരിക്കുന്നുണ്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാമെന്നും വി മുരളീധരൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിര ആരോപണം ഉയർന്നദിനേത്തുടർന്ന് പിണറായി വിജയന് ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നും, ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വി മുരളീധരൻ ആരോപിച്ചു.

error: Content is protected !!