ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ 23 ലക്ഷം കടന്ന് കൊവിഡ് രോഗികൾ

ഇന്ത്യയിൽ 23 ലക്ഷം കടന്ന് കൊവിഡ് രോഗികൾ. ഇതുവരെ മൊത്തം പോസിറ്റീവ് കേസുകൾ 2,329,638. മൊത്തം മരണ സംഖ്യ 46,091 ആയി. ചികിത്സയിൽ കഴിയുന്നവർ 6,43,948 ആണ്. 24 മണിക്കൂറിനിടെ 60,963 പോസിറ്റീവ് കേസുകളും 834 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തരുടെ എണ്ണം 16 ലക്ഷം കടന്നു. ഇതുവരെ 1,639,599 പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്.

error: Content is protected !!