ആരോഗ്യം ഇന്ത്യ ദുബായ്

കോവിഡ് മരണം: ഇന്ത്യയിൽ 45,000ത്തിനു മുകളിൽ

കഴിഞ്ഞ ഒരുദിവസത്തിനുള്ളിൽ 53,601 പോസിറ്റീവ് കേസുകളും 871 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകൾ 2,268,675, മരണം 45,257 വും. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6,39,929 ആകുന്നു.

പോസിറ്റീവ് കേസുകളിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് കഴിഞ്ഞ നാല് ദിവസങ്ങലാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 47,746 രോഗികൾക്ക് രോഗമുക്തിയുണ്ടായി. ഇതോടെ ആകെ രോഗമുക്തർ 1,583,489 ആയി.

 

error: Content is protected !!