ആരോഗ്യം ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു.
ട്വീറ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം തന്റെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

error: Content is protected !!