Info

കോവിഡ് പ്രതിരോധത്തിൽ യൂ എ ഇക്ക് പുതിയ നേട്ടം ; K9 പോലീസ് നായ്ക്കളുടെ സേവനം വിജയകരം

കോവിഡ് പ്രതിരോധത്തിൽ യുഎഇക്ക് പുതിയ നേട്ടം. രോഗബാധ കണ്ടെത്തുന്നതിന് വിമാനത്താവളങ്ങളില്‍ K9 പോലീസ് നായ്ക്കളുടെ സേവനം വിജയകരമായി ഉപയോഗിച്ചതാണ് പുതിയ നേട്ടം. മറ്റ് രാജ്യങ്ങളില്‍ ഇപ്പോഴും പരിശീലന ഘട്ടത്തിലുള്ള ഈ രീതി ലോകത്തില്‍ ആദ്യമായി യു എ ഇ ആണ് പരീക്ഷിച്ചു വിജയിക്കുന്നത്.

നായ്ക്കളും പരിശോധനയ്ക്ക് വിധേയരാകുന്ന വ്യക്തികളും തമ്മില് നേരിട്ടുള്ള സമ്ബര്‍ക്കം ഒഴിവാക്കിയാണ് ഈ പുതിയ രീതി നടപ്പിലാക്കുന്നത്. പോലീസ് പട്രോളിംഗിലും ഈ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. നായ്ക്കളുടെ ഘ്രാണ ശക്തി ഉപയോഗിച്ചാണ് കോവിഡ് കേസുകൾ കണ്ടത്തുന്നത്.

error: Content is protected !!